42 Cent Land for Sale at Kasaragod
₹55,000
Area:Ref ID: SE93
Description
നെല്ലിക്കട്ട പൈക്ക മണവാട്ടി മഖാമിന് അടുത്ത് നിന്നും ഏകദേശം അര കിലോമീറ്ററിനുള്ളിൽ നല്ല ടാർ റോഡ് സൗകര്യമുള്ള 42 സെന്റ് സ്ഥലം വില്പനക്ക്. ഉദ്ദേശിക്കുന്ന വില സെന്റിന് 55,000/-.
Nagotiable ആണ്. ഈ സ്ഥലത്തിന് കെട്ടുംക്കല്ല്, തൈവളപ്പ്,
ബമ്പ്രാണ എന്നിവിടങ്ങളിൽ 1.5/, 2 ലക്ഷത്തിന്റെ പത്ത് സെന്റ് സ്ഥലവുമായി എക്ച്ചേഞ്ചും നടക്കും.
Call: 9037568920




















































































