3 BHK Villa for Sale at Kasaragod
₹45,00,000
Area: 1600 sq.ft.
Ref ID: SE98
Description
വീടും നാല്പത് സെന്റ് സ്ഥലവും വില്പനക്ക്
(ഹിന്ദൂസ് ഏരിയയിൽ)
ബോവിക്കാനം മൂലടുക്കം ഭാഗത്ത് നാല്പത് സെന്റ് സ്ഥലവും മൂന്ന് ബെഡ്‌റൂമും മറ്റു അടിസ്ഥാന സൗകര്യങ്ങളുള്ള വീടും വില്പനക്ക്.
റോഡ്, വെള്ളം, തെങ്ങ്, കവുങ്ങ് അടങ്ങിയ നല്ല സ്ഥലം. ഉദ്ദേശിക്കുന്ന വില: നാൽപത്തി അഞ്ച് ലക്ഷം (45,00,000/-).
ആവശ്യക്കാർ ബന്ധപ്പെടുക!
Call: 9037568920




















































































