2 Acre Plot for Sale at Kasaragod
₹55,000
Area:Ref ID: SE99
Description
ചെർക്കള, തെക്കിൽ ഭാഗത്ത് നാഷണൽ ഹൈവേയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ നല്ല "വ്യൂ" ഉള്ള (പുഴക്കര) രണ്ടേക്കറോളം സ്ഥലം വില്പനക്ക്. ഇതിൽ റോഡ് സൗകര്യവും കുറച്ച് തെങ്ങും ഉണ്ട്. ഉദ്ദേശിക്കുന്ന വില സെന്റിന് 55,000/-. Negotiable ആണ്. ആവശ്യക്കാർ ബന്ധപ്പെടുക!
Call: 9037568920




















































































