3 BHK Villa for Sale at Kasaragod
₹65,00,000
Area: 1800 sq.ft.
Ref ID: SE103
Description
16 സെന്റ് വീടും സ്ഥലവും വിൽപനയ്ക്ക്
നായന്മാർമൂല ഐ ടി ഐ കോളേജിന് തൊട്ടടുത്തായി നാഷണൽ ഹൈവേയിൽ നിന്ന് 150 മീറ്റർ അകലെ 3 ബെഡ്റൂം സൗകര്യങ്ങളോട് കൂടിയ വീടും 16 സെന്റ് സ്ഥലവും.
ഉദ്ദേശിക്കുന്ന വില 65 ലക്ഷം ..
( കലക്ടറേറ്റ് നിന്ന് 200 മീറ്റർ കാൽനട ദൂരം )
Contact: +917012836701




















































































